തൃശ്ശൂരില്‍ വിജയ സാധ്യതയല്ല, മത്സരസാധ്യത | Oneindia Malayalam
2021-03-16 26 Dailymotion
Suresh gopi ill be contest from THRISSUR നാല് മണ്ഡലങ്ങളാണ് പാര്‍ട്ടി മുന്നോട്ട് വച്ചതെന്നും എന്നാല്‍ താന്‍ തൃശൂരില്‍ നിന്നു തന്നെ മത്സരിക്കണം എന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു.